Update Body
2026-27 വർഷത്തെ വസ്തു നികുതി 2026 സെപ്റ്റംബർ 30 വരെ പിഴ പലിശ പലിശ ഇല്ലാതെ അടവാക്കാം . 2026 സെപ്റ്റംബർ 14 മുതൽ 2026 ഒക്ടോബർ 15 വരെ നഗരസഭയിലെ 46 വാർഡുകളിലും നിശ്ചയിച്ച സ്ഥലങ്ങളിൽ ജീവനക്കാർ ക്യാമ്പ് ചെയ്ത് വസ്തു നികുതി സ്വീകരിക്കുന്നു . കെട്ടിട ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം . കെട്ടിട നികുതി ഓൺലൈൻ ആയി അടയ്ക്കാൻ സന്ദർശിക്കൂ http://ksmart.lsg.kerala.gov.in . ക്യാമ്പ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
Update File
Update Image
TAX CAMP